കുറ്റ്യാടി: വയനാട് റൂട്ടിൽ പക്രന്തളം ചുരം റോഡിൽ പരക്കെ കുഴികൾ. മുടിപ്പിൻ വളവുകളിൽ പലയിടത്തും ചതിക്കുഴികളുണ്ട്. രാത്രി കോടമഞ്ഞുള്ളതിനാൽ ഡ്രൈവർമാർക്ക് പെട്ടെന്ന് കുഴികൾ ശ്രദ്ധയിൽപെടാത്ത സ്ഥിതിയാണ്.
അന്തർസംസ്ഥാന പാതയായിട്ടും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. അശാസ്ത്രീയ രൂപത്തിൽ നിർമിച്ച റോഡിൽ കുഴികളുമായതോടെ വാഹനയാത്ര പ്രയാസകരമാണെന്ന് ഡ്രൈവർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.