??????? ??? ?????

ജൂനിയർ റെഡ്ക്രോസ് പ്രസംഗ മത്സരം: ഒന്നാം സ്ഥാനം ഫാത്തിമ റിയ ഫെബിന്

കുറ്റ്യടി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്ഥാന തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ റിയ ഫെബിന്. പതിനാല് ജില്ലകളിളെ വിദ്യാർഥികൾക്ക് ഓൺലൈനായി നടത്തിയ മത്സരത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുമോദന യോഗം ഹെഡ്മാസ്റ്റർ ടി.രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ.സുനിത അധ്യക്ഷത വഹിച്ചു. ബ്രിജിത്ത്, ബി.സന്ധ്യ, പി.ജമാൽ, ടി. ഗിരീഷ്കുമാർ, കെ.രമേശൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Speech Competition: 1st Place Fatima Riya Fabin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.