കുറ്റ്യാടിയിൽ കാറിൽ വയനാട് സ്വദേശിയുടെ ആത്മഹത്യാ ശ്രമം

കുറ്റ്യാടി: പക്രന്തളം ചുരം റോഡിൽ പൂതംപാറ ചൂരണി ക്രഷറിനടുത്ത് കാറിൽ യുവാവിൻ്റെ ആത്മഹത്യാശ്രമം. വയനാട് തരുവണ സ്വദേശിയാണ് കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

നാട്ടുകാർ ഉടൻ കണ്ടെത്തിയ ഓടിക്കൂടി ഉടൻ തീ കെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ നന്ദകുമാറിൻ്റ് നേതൃത്വത്തിൽ നാദാപുരം ഫയർഫോഴ്സും എത്തിയിരുന്നു.

ഞായറാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം. കാറിനകവും പിൻ ഭാഗവും തീ പിടിച്ചിരുന്നു

Tags:    
News Summary - suicide attempt in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.