മുക്കം മുനിസിപ്പാലിറ്റി കണക്കുപറമ്പ് ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു,

സി.ബി.എസ്.ഇ പത്താംക്ലാസ് വിജയികളെ ആദരിച്ചപ്പോൾ

അനുമോദനവും ആദരവും

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ക​ണ​ക്കു​പ​റ​മ്പ് ഡി​വി​ഷ​നി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ദ​ര​വും താ​മ​ര​ശ്ശേ​രി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ.​എം. നി​സാ​മു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സാ​റ കൂ​ടാ​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ഹ​ഫീ​സ ടാം​ട​ൻ, മു​ഹ​മ്മ​ദ് മു​ത്താ​പ്പു​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച വി​ജ​യം തു​ട​രു​ന്ന ഡി​വി​ഷ​നി​ലെ ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. എ.​പി. മു​ഹ​മ്മ​ദ് ന​സീം, അ​നി​ൽ മാ​സ്റ്റ​ർ, സു​നി​ൽ ച​ക്കി​ട്ട​ക്ക​ണ്ടി, ബ​ഷീ​ർ പാ​ല​ത്ത്, ഇ​സ്മാ​യി​ൽ റാ​ജി റം​സാ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്‌​തു. സാ​ലി​ഹ് കൊ​ട​പ്പ​ന സ്വാ​ഗ​ത​വും കെ. ​റ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു. കെ. ​ഉ​ബൈ​ദ്, ഷം​സു മ​ണ​യം​പു​റം, നൂ​ഹ് വാ​യ​ന, അ​ബ്ദു​റ​ഹി​മാ​ൻ മേ​ക്കു​ത്ത്, എ. ​സ​ക്കീ​ർ, എം. ​ഫാ​സി​ൽ, ടി.​കെ. ജാ​ബി​ർ, കെ. ​സ​ലീം, ജ​സീ​ല അ​ന​സ്, ഹാ​ജ​റ സ​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SSLC, Plus Two Award Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.