കനാൽ പരിസരത്ത് മാലിന്യം തള്ളി; 2500 രൂപ പിഴ

നാ​ദാ​പു​രം: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​ക്ക് പ​ഞ്ചാ​യ​ത്ത് പി​ഴ ചു​മ​ത്തി. ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ മ​ജീ​ദി​നെ​തി​രെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്ക് 2500 രൂ​പ പി​ഴ ചു​മ​ത്തി. കു​മ്മ​ങ്കോ​ട് ഹെ​ൽ​ത്ത് സെ​ന്റ​ർ പ​രി​സ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് കി​ട്ടി​യ സ്ഥാ​പ​ന​ത്തി​ന്റെ ബി​ൽ ഉ​ട​മ​യെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ഴ പ​ഞ്ചാ​യ​ത്തി​ൽ അ​ട​ച്ചു. ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ താ​ലൂ​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ന​ഴ്സ് കെ. ​ഷൈ​മ, ആ​ശാ​വ​ർ​ക്ക​ർ പി. ​ഉ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Garbage was dumped in the canal area; 2500 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.