എരവന്നൂർ അരീച്ചോലയിൽ കലന്ത​െൻറ അടുക്കളപ്പുര സംരക്ഷണ ഭിത്തി തകർന്ന് ഭീഷണിയിലായ നിലയിൽ

വീടി​െൻറ അടുക്കള ഭാഗം ഇടിഞ്ഞു

നരിക്കുനി: മഴ കനത്തതോടെ എരവന്നൂർ അരീച്ചോലയിൽ കലന്ത​െൻറ വീടി​െൻറ അടുക്കള ഭാഗവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. മടവൂർ പഞ്ചായത്ത് മൂന്നാം വാർഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കാലവർഷം ശക്തി പ്രാപിച്ചതോടെ കലന്തനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചിരിക്കയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.