അനുശോചിച്ചു

വടകര: ടി. ബാലകുറുപ്പ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം വടകരയിൽ നടന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പകരക്കാരനില്ലാത്ത നേതാവാണ് ടി. ബാലകുറുപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. സുനിൽ മടപ്പള്ളി, അഡ്വ. സി. വത്സലൻ, അച്യുതൻ പുതിയേടത്ത്, കെ.പി. കരുണൻ, കൂടാളി അശോകൻ, പി. അശോകൻ, നല്ലാടത്ത് രാഘവൻ, സതീശൻ കുരിയാടി, സുബിൻ മടപ്പള്ളി, പറമ്പത്ത് ദാമോദരൻ, ബിജുൽ ആയാടത്തിൽ എന്നിവർ സംസാരിച്ചു. വി.കെ. പ്രേമൻ സ്വാഗതം പറഞ്ഞു. വടകര സാംസ്‌കാരിക സദസ്സ് . പി. ബാലൻ അധ്യക്ഷത വഹിച്ചു. ടി.കെ. വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു. ചിത്രം ടി. ബാലകുറുപ്പ് അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു Saji 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.