നാരായണൻ

മേലേചൊവ്വ: സീതാറാം നിവാസിൽ ചമ്പ്ര മുണ്ടച്ചാലി (89) നിര്യാതനായി. ചമ്പ്രമുണ്ടച്ചാലി ക്ഷേത്ര സ്ഥാപകനും പ്രസിഡന്റുമായിരുന്നു. ഭാര്യ: സീത. മക്കൾ: ആനന്ദബാബു, സുരേഷ് ബാബു, ശ്രീജിത്ത്, രഞ്ജിത്ത്, സുജയ്. മരുമക്കൾ: ശ്രീജ, ലിജിത, സീമ, സുനിത, ഷൈനി. സഹോദരങ്ങൾ: അനന്തൻ, ഭരതൻ, ലക്ഷ്മണൻ, ഭാസ്കരൻ, ചന്ദ്രമതി, പരേതരായ ദേവകി, രോഹിണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. obit narayanan 89 melechovva obitnarayanan89melechovva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.