കുഞ്ഞായിഷ

പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ എ.കെ. ഹൗസിൽ എ.കെ. (82) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.കെ.പി. കുഞ്ഞിമൂസാൻ ഹാജി. മക്കൾ: എ.കെ. അബ്ദുൽ റശീദ് (ഫിനാൻസ് സെക്രട്ടറി, മിനാർ മൊട്ടാമ്പ്രം), അബ്ദുൽനാസർ, മുസാഫിർ (ആർ.ജെ റെഡ് എഫ്.എം), സൗദ, നുസൈബ, താഹിറ, സഫൂറ, നജിയ, പരേതനായ സുബൈർ. മരുമക്കൾ: നസീമ, സഫൂറ, നാജ, ഖദീജ, അബ്ദുൽറഹീം, അബ്ദുൽ റശീദ്, പി.പി. അബ്ദുൽ നാസർ, ജാഫറലി, ഹാരിസ്. സഹോദരങ്ങൾ: പരേതരായ എ.കെ. അബ്ദുൽഖാദർ, ഇബ്രാഹിം. A.K. Kunyayisha (82)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.