ബീബി

കണ്ണൂർ: കണ്ണോത്തുംചാൽ പഴയ ചെക്ക്പോസ്റ്റിന് സമീപം സുഹറ മൻസിലിൽ ബാച്ചിക്കാന്റവിട (73) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. സാവാൻകുട്ടി. മക്കൾ: റഫീഖ്, റഹിം, അമീർ, നിയാസ്, ബിൻയാമിൻ, ഖൈറുന്നിസ, മൈമൂനത്ത്, ഫിറോസിന. മരുമക്കൾ: മശാഹിറ, ശംഷാദ, നസീമ, ജസീല, ജസ്ന, നിസാർ, നജീബ്, പരേതനായ അഷ്റഫ്. സഹോദരങ്ങൾ: അഷ്റഫ്, ഹാരിസ്, സാദിഖ്, ഹാജറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർസിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit beebi 73 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.