അബ്ദുല്ല

ചെറുകുന്ന്: പള്ളിച്ചാലിലെ കെ.ടി.പി. (69) നിര്യാതനായി. ഭാര്യ: എം.വി. മറിയുമ്മ. മക്കൾ: എം.വി. തസ്‍ലിം (ദു​ബൈ), തസ്നിയ, മുഹമ്മദ് (ഒമാൻ), താഹിറ. മരുമക്കൾ: സി.വി. ഹാരിസ്, ബി. സാജിദ, പി.എം. നിഹാല. സഹോദരങ്ങൾ: കുഞ്ഞാമിന, ഖദീജ, ഇബ്രാഹീം, അലീമ, ആയിഷ, പരേതനായ മുസ്തഫ. abdulla -Suresh Navinish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.