ത്രേസ്യാമ്മ

ചേപ്പറമ്പ്: കൊന്നക്കൽ ചാക്കോയുടെ ഭാര്യ (75) നിര്യാതയായി. തൊണ്ടിയിൽ വടക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, സിസ്റ്റർ ഷൈനി, റെജി, ഷൈജു (പൊതുമരാമത്ത് കരാറുകാരൻ, കെ.ആർ ബിൽഡേഴ്സ് ശ്രീകണ്ഠാപുരം), പരേതനായ ബെന്നി, ഷാജു. മരുമക്കൾ: ജോസ് ചക്യാത്ത്, സിജി പുളിക്കൽ, മേരി പാറേക്കാട്ടിൽ, വിനീത നെടുംപുറത്ത്. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചേപ്പറമ്പ് സൻെറ് ജൂഡ് പള്ളി കുടുംബക്കല്ലറയിൽ. thressyamma -baby sebatian 9495336663 അമ്മു അമ്മ തലശ്ശേരി: മൂന്നാം മൈൽ പുഷ്പ നിവാസിൽ അമ്മു അമ്മ (79) നിര്യാതയായി. ഭർത്താവ്: ഒ.കെ. കൃഷ്ണൻ. മക്കൾ: ശൈലജ, പുഷ്പജ (ഫോറസ്റ്റ് ഓഫിസ്, കണ്ണൂർ), ശ്രീജ (ബംഗളൂരു). മരുമക്കൾ: ജയരാമൻ, രവീന്ദ്രൻ (ബംഗളൂരു), പരേതനായ രാംമോഹൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ. Ammu Amma (79) സാബുവിന്റെ സംസ്കാരം ഇന്ന് 1.30ന് (17-05-2022) ചേപ്പറമ്പ് സൻെറ് ജൂഡ് പള്ളിയിൽ. sabu -baby sebatian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.