കുഞ്ഞമ്പു

നീലേശ്വരം: ചേടി റോഡിലെ വ്യാപാരി ഒ.വി. (70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സിജു (കേബിൾ ഓപറേറ്റർ), ബിജു (സിവിൽ പൊലീസ് ഓഫിസർ, ബേക്കൽ). മരുമക്കൾ: ശ്രീജകുമാരി (കാസർകോട്), ജീന (ഓണക്കുന്ന്). സഹോദരങ്ങൾ: നാരായണൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രീധരൻ, കാരിച്ചി, നാരായണി, കുഞ്ഞിപ്പെണ്ണ്, മാധവി. photo o.v. kunhambu 70 death .jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.