വിനോദൻ

കോഴിക്കോട്: മാളിക്കടവ് ഗവ. ഐ.ടി.ഐക്ക് സമീപം വെള്ളരിക്കണ്ടി 'തിരുവോണ'ത്തിൽ (ശ്രീ മെഡിക്കൽസ്- 63) നിര്യാതനായി. പിതാവ്: മാധവൻ നായർ. മാതാവ്: കമലാക്ഷി. ഭാര്യ: ഗിരിജ. മകൻ: യദുകൃഷ്ണൻ. സഹോദരങ്ങൾ: സുഹാസിനി, മനോജ്. സംസ്കാരം രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ. ജാനു കുന്ദമംഗലം: ചാത്തങ്കാവ് പുല്‍പറമ്പില്‍ ജാനു (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുല്‍പറമ്പില്‍ കേളുകുട്ടി. മക്കള്‍: രവി, ബാബു, പരേതരായ ശശീന്ദ്രന്‍, ജയബാലന്‍, സദാനന്ദന്‍. മരുമക്കള്‍: പ്രേമ, സരോജിനി, അനിത, ലളിതകുമാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.