Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:07 AM GMT Updated On
date_range 24 May 2022 12:07 AM GMTവിനോദൻ
text_fieldsbookmark_border
കോഴിക്കോട്: മാളിക്കടവ് ഗവ. ഐ.ടി.ഐക്ക് സമീപം വെള്ളരിക്കണ്ടി 'തിരുവോണ'ത്തിൽ (ശ്രീ മെഡിക്കൽസ്- 63) നിര്യാതനായി. പിതാവ്: മാധവൻ നായർ. മാതാവ്: കമലാക്ഷി. ഭാര്യ: ഗിരിജ. മകൻ: യദുകൃഷ്ണൻ. സഹോദരങ്ങൾ: സുഹാസിനി, മനോജ്. സംസ്കാരം രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ. ജാനു കുന്ദമംഗലം: ചാത്തങ്കാവ് പുല്പറമ്പില് ജാനു (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുല്പറമ്പില് കേളുകുട്ടി. മക്കള്‍: രവി, ബാബു, പരേതരായ ശശീന്ദ്രന്, ജയബാലന്‍, സദാനന്ദന്. മരുമക്കള്‍: പ്രേമ, സരോജിനി, അനിത, ലളിതകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story