ജയൻ

ശ്രീകണ്ഠപുരം: കേരള കോൺഗ്രസ് (എം) ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻറ് കാഞ്ഞിലേരിയിലെ ആർ.കെ. (47) നിര്യാതനായി. മാതാവ്: ആർ.കെ. രോഹിണി (മുൻ പഞ്ചായത്തംഗം). ഭാര്യ: സുമതി (ആധാരം എഴുത്ത്). മക്കൾ: നന്ദന, സായി കിരൺ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വീണ, വാണി, പരേതനായ അജിത്ത്. SKPM death Jayan ഹൃദയാഘാതം: കാസർകോട് സ്വദേശി സൗദിയിൽ നിര്യാതനായി ഉദുമ: പാലക്കുന്ന് സ്വദേശി സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ചു. പാലക്കുന്ന് കുറുക്കൻകുന്ന് ബദർ മസ്ജിദിനു സമീപത്തെ അബ്ബാസ്-ദൈനബി ദമ്പതികളുടെ മകൻ സിദ്ദീഖ് (40) ആണ് മരിച്ചത്. ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറിയാണ്. സൗദിയിൽ അറബിയുടെ വീട്ടിലെ ഡ്രൈവറാണ്. ജോലികഴിഞ്ഞ് വെള്ളിയാഴ്ച രാത്രി റൂമിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പകൽ ജുമുഅ നമസ്കാരത്തിന് പള്ളിയിൽ കാണാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്നവർ പൊലീസിന്റെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് എത്തിയ ജിദ്ദ കെ.എം.സി.സി പ്രവർത്തകർ അന്ത്യകർമങ്ങൾ നടത്തി. മയ്യിത്ത് സൗദിയിൽ ഖബറടക്കും. നാലു മാസം മുമ്പാണ് നാട്ടിൽനിന്നും സൗദിയിലേക്ക് പോയത്. ഭാര്യ: സമീറ. മക്കൾ: റിസ്വാൻ, റഫാൻ, റൈഹാൻ. സഹോദരങ്ങൾ: ഹാജറ, ഹനീഫ, മൈമൂന. Siddique (40) Uduma ആണ്ടി ഇരിട്ടി: പെരുമ്പറമ്പ് മാവുള്ള കരിയിലെ വയലാമ്പറോൻ ആണ്ടി (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സഹദേവൻ (ദുബൈ), സുരേഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ, ഇരിട്ടി), സജിത്ത് (ആകാശ് ജ്വല്ലറി ഇരിട്ടി). മരുമക്കൾ: അനിത, ജിഷ. Vayalamparon Andy (80)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.