നെല്ലിക്കുറ്റി: കല്ലിപ്പുഴയിൽ കെ.എം. (65) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ (അന്നക്കുട്ടി), വള്ളിത്തോട് തയ്യിൽ കുടുംബാംഗം. മക്കൾ: അനൂപ്, അനീഷ്, അജീഷ്. മരുമക്കൾ: ഡിൻസി കല്ലകത്ത് (ആലക്കോട്), സിത്താര പുത്തൻപുരക്കൽ (വെള്ളർവള്ളി), ലിസ താന്നിക്കൽ (ആനപ്പന്തി). സംസ്കാരം ചൊവ്വാഴ്ച 10ന് നെല്ലിക്കുറ്റി സൻെറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. k.m.skariya 65 death nellikutty.jpg രാമകൃഷ്ണൻ കൂത്തുപറമ്പ്: ദീർഘകാലം ഗൾഫിൽ എൻജിനീയർ ആയിരുന്ന കുട്ടിക്കുന്ന് ശ്രീനാരായണ സ്കൂളിനു സമീപം നന്ദനത്തിൽ പി.എം. രാമകൃഷ്ണൻ (76) നിര്യാതനായി. സി.പി.എം കൈതേരി കപ്പണ വെസ്റ്റ് ബ്രാഞ്ച് അംഗവും, കർഷക സംഘം കൈതേരി വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പ്രഭ (റിട്ട. അധ്യാപിക). മക്കൾ: രോഷ്നി (അധ്യാപിക, ദുൈബ), നിരഞ്ജൻ (അധ്യാപകൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പെരളശ്ശേരി). മരുമക്കൾ: സുശീൽ കുമാർ (ദുൈബ), നമിത. സഹോദരങ്ങൾ: പി.എം. രാധാകൃഷ്ണൻ (റിട്ട. എച്ച്. എം, കൂത്തുപറമ്പ് ഹൈസ്കൂൾ, തൊക്കിലങ്ങാടി), പരേതരായ അനന്തകൃഷ്ണൻ, നളിനി. മുകുന്ദൻ കുടുക്കിമൊട്ട: കൊട്ടാനിച്ചേരി അംഗൻവാടിക്ക് സമീപം പുന്നക്കൽ ഹൗസിൽ നിടിയങ്ങ മുകുന്ദൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: മഹേഷ്, ഷമൽ. പരേതയായ ഷെമി. മരുമക്കൾ: ശ്രീജ (ചാലോട്), ശരണ്യ(കാടാച്ചിറ). സഹോദരങ്ങൾ: ബാലൻ, ശാന്ത, ശാരദ, പരേതനായ കരുണാകരൻ. സംസ്കാരം ചൊവ്വാഴ്ച 10നു പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.