Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കറിയ

സ്കറിയ

text_fields
bookmark_border
നെല്ലിക്കുറ്റി: കല്ലിപ്പുഴയിൽ കെ.എം. (65) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ (അന്നക്കുട്ടി), വള്ളിത്തോട് തയ്യിൽ കുടുംബാംഗം. മക്കൾ: അനൂപ്, അനീഷ്, അജീഷ്. മരുമക്കൾ: ഡിൻസി കല്ലകത്ത് (ആലക്കോട്), സിത്താര പുത്തൻപുരക്കൽ (വെള്ളർവള്ളി), ലിസ താന്നിക്കൽ (ആനപ്പന്തി). സംസ്കാരം ചൊവ്വാഴ്​ച 10ന് നെല്ലിക്കുറ്റി സൻെറ് അഗസ്​റ്റിൻസ് പള്ളി സെമിത്തേരിയിൽ. k.m.skariya 65 death nellikutty.jpg രാമകൃഷ്ണൻ കൂത്തുപറമ്പ്: ദീർഘകാലം ഗൾഫിൽ എൻജിനീയർ ആയിരുന്ന കുട്ടിക്കുന്ന് ശ്രീനാരായണ സ്കൂളിനു സമീപം നന്ദനത്തിൽ പി.എം. രാമകൃഷ്ണൻ (76) നിര്യാതനായി. സി.പി.എം കൈതേരി കപ്പണ വെസ്​റ്റ്​ ബ്രാഞ്ച് അംഗവും, കർഷക സംഘം കൈതേരി വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പ്രഭ (റിട്ട. അധ്യാപിക). മക്കൾ: രോഷ്നി (അധ്യാപിക, ദു​ൈബ), നിരഞ്ജൻ (അധ്യാപകൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പെരളശ്ശേരി). മരുമക്കൾ: സുശീൽ കുമാർ (ദു​ൈബ), നമിത. സഹോദരങ്ങൾ: പി.എം. രാധാകൃഷ്ണൻ (റിട്ട. എച്ച്. എം, കൂത്തുപറമ്പ് ഹൈസ്കൂൾ, തൊക്കിലങ്ങാടി), പരേതരായ അനന്തകൃഷ്ണൻ, നളിനി. മുകുന്ദൻ കുടുക്കിമൊട്ട: കൊട്ടാനിച്ചേരി അംഗൻവാടിക്ക് സമീപം പുന്നക്കൽ ഹൗസിൽ നിടിയങ്ങ മുകുന്ദൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: മഹേഷ്, ഷമൽ. പരേതയായ ഷെമി. മരുമക്കൾ: ശ്രീജ (ചാലോട്), ശരണ്യ(കാടാച്ചിറ). സഹോദരങ്ങൾ: ബാലൻ, ശാന്ത, ശാരദ, പരേതനായ കരുണാകരൻ. സംസ്കാരം ചൊവ്വാഴ്ച 10നു പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story