പെരളശ്ശേരി: മുണ്ടലൂർ പള്ളിയത്ത് ഹൗസിൽ കെ. (53) നിര്യാതനായി. പരേതനായ പുത്തൻപറമ്പിൽ കരുണാകരൻെറയും സരസ്വതിയുടെയും മകനാണ്. ഭാര്യ: പി. മാലതി. മക്കൾ: ലേഖ, മേഘ. മരുമക്കൾ: ശരത് ചന്ദ്ര ബാബു, കെ.കെ. റനീഷ്. സഹേദരങ്ങൾ: ശശി, ഹരിദാസൻ, മണി. RAVI K (53) PERALASSERY OBIT മീനാക്ഷി കൂത്തുപറമ്പ്: ശങ്കരനെല്ലൂർ പാലബസാർ ആശിർവാദിൽ എ. മീനാക്ഷി (84) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: പത്മിനി, ലീല. മരുമക്കൾ: ചന്ദ്രൻ (പാതിരിയാട്), പരേതനായ ബാലകൃഷ്ണൻ (കതിരൂർ). സഹോദരങ്ങൾ: ബാലൻ (സുദിനം ലേഖകൻ, കൂത്തുപറമ്പ്), കാർത്യായനി (മാനന്തേരി), രാധ, പത്മിനി, ഗീത (കൂത്തുപറമ്പ്). സഫിയ പെരിങ്ങാടി: പെരിങ്ങാടി കല്ലിലാണ്ടി പള്ളിക്ക് സമീപം 'ഡ്രീംസ്'ൽ വലിയ പറമ്പത്ത് സഫിയ (83) നിര്യാതയായി. പരേതരായ പുതിയപറമ്പത്ത് കുഞ്ഞി മൂസയുടെയും വലിയ പറമ്പത്ത് ആയിശോമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മാടത്തുമ്മൽ കുന്നുമ്മൽ ഇസ്മായിൽ. മക്കൾ: ജാസ്മിൻ, ജസീല, ശബാന, ഷഫീക്, ഷകീൽ (ഇരുവരും കുവൈത്ത്). മരുമക്കൾ: നാസർ, അക്ബർ, റംസീന, ഷംല, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: ഹാജറ, സൈനബ, സുഹറ, റാബിയ, മഹമൂദ്, ഇസ്മായിൽ, ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.