Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരവി

രവി

text_fields
bookmark_border
രവി
cancel
പെരളശ്ശേരി: മുണ്ടലൂർ പള്ളിയത്ത്​ ഹൗസിൽ കെ. (53) നിര്യാതനായി. പരേതനായ പുത്തൻപറമ്പിൽ കരുണാകര​ൻെറയും സരസ്വതിയുടെയും മകനാണ്​. ഭാര്യ: പി. മാലതി. മക്കൾ: ലേഖ, മേഘ. മരുമക്കൾ: ശരത്​ ചന്ദ്ര ബാബു, കെ.കെ. റനീഷ്​. സഹേദരങ്ങൾ: ശശി, ഹരിദാസൻ, മണി. RAVI K (53) PERALASSERY OBIT മീനാക്ഷി കൂത്തുപറമ്പ്: ശങ്കരനെല്ലൂർ പാലബസാർ ആശിർവാദിൽ എ. മീനാക്ഷി (84) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: പത്മിനി, ലീല. മരുമക്കൾ: ചന്ദ്രൻ (പാതിരിയാട്), പരേതനായ ബാലകൃഷ്ണൻ (കതിരൂർ). സഹോദരങ്ങൾ: ബാലൻ (സുദിനം ലേഖകൻ, കൂത്തുപറമ്പ്), കാർത്യായനി (മാനന്തേരി), രാധ, പത്മിനി, ഗീത (കൂത്തുപറമ്പ്). സഫിയ പെരിങ്ങാടി: പെരിങ്ങാടി കല്ലിലാണ്ടി പള്ളിക്ക് സമീപം 'ഡ്രീംസ്​'ൽ വലിയ പറമ്പത്ത് സഫിയ (83) നിര്യാതയായി. പരേതരായ പുതിയപറമ്പത്ത് കുഞ്ഞി മൂസയുടെയും വലിയ പറമ്പത്ത് ആയിശോമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മാടത്തുമ്മൽ കുന്നുമ്മൽ ഇസ്മായിൽ. മക്കൾ: ജാസ്മിൻ, ജസീല, ശബാന, ഷഫീക്, ഷകീൽ (ഇരുവരും കുവൈത്ത്​). മരുമക്കൾ: നാസർ, അക്ബർ, റംസീന, ഷംല, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: ഹാജറ, സൈനബ, സുഹറ, റാബിയ, മഹമൂദ്, ഇസ്മായിൽ, ഇബ്രാഹിം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story