അരീക്കാട്: ഉള്ളിശ്ശേരിക്കുന്ന് മുൻ മഹല്ല് കമ്മിറ്റി അംഗം പലക്കോടൻ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഫീഖ്, റഷീദ്, റബാനിയ. മരുമക്കൾ: സുനിറ, ഫൗസിയ, മുജീബ്റഹ്മാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ഉള്ളിശ്ശേരിക്കുന്ന് ജുമാ മസ്ജിദിൽ. അലക്സാണ്ടർ തലയാട്: പ്രമുഖ കർഷകനും സാമൂഹിക പ്രവർത്തകനുമായ അലക്സാണ്ടർ പെരിഞ്ചല്ലൂർ (പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലിസി തോമസ്, ജോസ് അലക്സ്, മോൺസ് അലക്സ്, മേരി ജോർജ്, മാർട്ടിൻ അലക്സ്, റെജി അലക്സാണ്ടർ, സജി അലക്സ്, മനോജ് അലക്സ്. മരുമക്കൾ: മിനി, മോളി, ജോർജ്, സുജ, സോയ, സിമി, ക്ലാരമ്മ, പരേതനായ തോമസ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് തലയാട് സൻെറ് ജോർജ് പള്ളി സെമിത്തേരിയിൽ. പ്രേമൻ ബിലാത്തികുളം: കമ്മന പ്രേമൻ (62) നിര്യാതനായി. പിതാവ്: പരേതനായ കമ്മന കുമാരൻ. മാതാവ്: പരേതയായ ശാരദ. ഭാര്യ: ഷൈജ. മക്കൾ: നീതു, ഗീതു, നിമ്മു. മരുമക്കൾ: കൃഷ്ണകുമാർ, പ്രമോദ്, അതുൽ. സഹോദരങ്ങൾ: ബാബു, റീജ, പരേതരായ ഭരതൻ, ധർമൻ, മണി, ശോഭന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.