Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാപ്പു

ബാപ്പു

text_fields
bookmark_border
അരീക്കാട്: ഉള്ളിശ്ശേരിക്കുന്ന് മുൻ മഹല്ല് കമ്മിറ്റി അംഗം പലക്കോടൻ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഫീഖ്, റഷീദ്, റബാനിയ. മരുമക്കൾ: സുനിറ, ഫൗസിയ, മുജീബ്റഹ്മാൻ. മയ്യിത്ത്​ നമസ്കാരം ഞായറാഴ്​ച രാവിലെ 8.30ന് ഉള്ളിശ്ശേരിക്കുന്ന് ജുമാ മസ്​ജിദിൽ. അലക്സാണ്ടർ തലയാട്: പ്രമുഖ കർഷകനും സാമൂഹിക പ്രവർത്തകനുമായ അലക്സാണ്ടർ പെരിഞ്ചല്ലൂർ (പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലിസി തോമസ്, ജോസ് അലക്സ്, മോൺസ് അലക്സ്‌, മേരി ജോർജ്, മാർട്ടിൻ അലക്സ്‌, റെജി അലക്സാണ്ടർ, സജി അലക്സ്‌, മനോജ് അലക്സ്‌. മരുമക്കൾ: മിനി, മോളി, ജോർജ്, സുജ, സോയ, സിമി, ക്ലാരമ്മ, പരേതനായ തോമസ്. സംസ്കാരം തിങ്കളാഴ്​ച രണ്ടിന്​ തലയാട് സൻെറ്​ ജോർജ് പള്ളി സെമിത്തേരിയിൽ. പ്രേമൻ ബിലാത്തികുളം: കമ്മന പ്രേമൻ (62) നിര്യാതനായി. പിതാവ്​: പരേതനായ കമ്മന കുമാരൻ. മാതാവ്​: പരേതയായ ശാരദ. ഭാര്യ: ഷൈജ. മക്കൾ: നീതു, ഗീതു, നിമ്മു. മരുമക്കൾ: കൃഷ്ണകുമാർ, പ്രമോദ്, അതുൽ. സഹോദരങ്ങൾ: ബാബു, റീജ, പരേതരായ ഭരതൻ, ധർമൻ, മണി, ശോഭന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story