റോസമ്മ

ഇരിട്ടി: പരിക്കളം കയനിയിലെ പെരളക്കമറ്റത്തിൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ജോയി, റജിന, ഷാജി, ജെയിംസ്, ജോൺസൺ, ജോഷി, ഷൈജു, വിത്സൺ, പരേതരായ ടോമി, തങ്കൻ. മരുമക്കൾ: വത്സമ്മ ജോയി, ലിസ്സി ടോമി, ജോണി, സിസിലി ഷാജി, മിനി ജെയിംസ്, ഷിജി ജോൺസൺ, ബിനി ജോഷി, സുനിത ഷൈജു, വിനീത വിത്സൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്​ കല്ലുവയൽ സൻെറ്​ ആൻറണീസ് പള്ളി സെമിത്തേരിയിൽ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.