കദീജ

പാടിയോട്ടുചാല്‍: കൂടത്തിലെ മൂപ്പൻറകത്ത് (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തെക്കെപ്പുരയില്‍ മുഹമ്മദ്. മക്കള്‍: മുത്തലിബ്, ഹൈദരലി (പ്രസിഡൻറ്​, മദ്രസ മാനേജ്‌മൻെറ്​ പുളിങ്ങോം റേഞ്ച്), ശരീഫ്, അഷ്‌റഫ്, സുബൈര്‍. മരുമക്കള്‍: അസ്മ, ഫൗസിയ, മിസ്രിയ, സെക്കീന, താഹിറ. സഹോദരങ്ങൾ: ഹംസ, പരേതനായ ഇബ്രാഹിം. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.