ഇബ്രാഹിംകുട്ടി

അഴീക്കോട്: കച്ചേരി പാറയിലെ പുളികണ്ടി ഹൗസില്‍ റിട്ടയേഡ്​ വെസ്​റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരന്‍ ടി. (78) നിര്യാതനായി. ഭാര്യ: കെ.വി. റാബിയ. മക്കള്‍: നജ്മുദ്ദീന്‍ (അബൂദബി), ഫാസില (ദുബൈ), ശിര്‍ഷാദ് (അജ്മാന്‍), അഫ്ഷാദ് (അജ്മാന്‍). മരുമക്കള്‍: ഷുക്കൂര്‍ (ദുബൈ), സാബിറ (കക്കാട്), റഫീന (അജ്മാന്‍), നഫീമ (അജ്മാന്‍). സഹോദരങ്ങള്‍: യൂസുഫ്, പരേതനായ അബൂബക്കര്‍, ലത്തീഫ, ബീവി, റൈന. IBRAHIM KUTTY AYEEKODE.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.