നജ്​മത്ത്

കണ്ണൂർ: താണ മുഴത്തടം സജിനിൽ പരേതനായ ടി. ഖലീൽ അഹ്മദി​ൻെറ ഭാര്യ എടപ്പകത്ത് (74) നിര്യാതയായി. മക്കൾ: ഫായിസ, ഫസീല, ഫൗമിദ, പരേതനായ ഫസൽ. മരുമക്കൾ: ഷക്കീർ, ഷംസീർ (മംഗളൂരു), സൗദ, പരേതനായ ജനതാദൾ നേതാവ് അഡ്വ. നിസാർ അഹമ്മദ്. സഹോദരങ്ങൾ: പരേതരായ ഹാഷിം, ഹനീഫ, ഫാറൂഖ്. photo: obit najma 74 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.