ജോസഫ്

ചെറുപുഴ: താബോറിലെ പന്നംപാറയിൽ (90) നിര്യാതനായി. ഭാര്യ: മേരി (തോട്ടക്കാട് നെല്ലിക്കൽ കുടുംബാംഗം). മക്കൾ: കുഞ്ഞുമോൾ, ലിസി, റെജി, ജാൻസി. മരുമക്കൾ: സാബു വെട്ടിത്താനം, മോളി പ്ലാക്കാട്ട്, ബാബു ചൂരക്കുന്നേൽ, പരേതനായ ജോണി പുതുക്കിരി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് താബോർ സൻെറ്​ സ്​ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.