വാസന്തി മാഹി: പുത്തലത്ത് ഷേഡോ ഭവനത്തിൽ പരേതരായ ശിരോമണി രാഘവൻ മാസ്റ്ററുടേയും യശോദയുടേയും മകൾ മച്ചിങ്ങൽ വാസന്തി നിര്യാതയായി. കക്കട്ട് സഹകരണ ബാങ്ക് മാനേജർ പരേതനായ പി. ഭാസ്കരൻെറ ഭാര്യയാണ്. മാഹി വിദ്യാഭ്യാസ മേഖലയിൽ നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത കായിക അധ്യാപിക ആയിരുന്നു. മക്കൾ: സബീനാ ഭാസ്കർ (സൻെറ് തെരേസാ കോളജ് ഫ്രഞ്ച് ഭാഷാ വിഭാഗം മേധാവി), ഡോ. ഹസീനാ ഭാസ്കർ (കാർഷിക കോളജ്, മണ്ണൂത്തി), സാജിതാ ഭാസ്കർ (ലെക്ചറർ ജവഹർലാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി), മരുമക്കൾ: കെ.പി. രത്നാകരൻ (നോഡൽ കേർ ഡൻറൽ വിഭാഗം കേരള മാനേജർ), അഡ്വ. ടി. അശോക് കുമാർ (സുപ്രീംകോടതി അഭിഭാഷകൻ), കെട്ടിനകത്ത് പ്രദീശൻ (മാഹി പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ). സഹോദരങ്ങൾ: പരേതനായ പ്രകാശ് ബാബു, നിർമൽ, ജിനദേവ്, ചാന്ദിനി, പരേതയായ റോഷ്നി. സംസ്കാരം വ്യാഴാഴ്ച ഉച്ച 12ന് മാഹി പൊതുശ്മശാനത്തിൽ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.