ശ്രീധരൻ

ശ്രീധരൻ മാഹി: പന്തക്കൽ പൊതുജന വായനശാലക്കു സമീപം മാലയാട്ട് മീത്തൽ ശ്രീധരൻ (67) നിര്യാതനായി. പരേതരായ കുഞ്ഞിക്കോര​ൻെറയും മാധവിയുടെയും മകനാണ്. ഭാര്യ: ഷൈമ (പള്ളൂർ). മകൾ: ചന്ദന. സഹോദരങ്ങൾ: ശാന്ത (പാനൂർ), രാഘവൻ (കച്ചവടം, പാനൂർ), രാജൻ, ബാലൻ, ശോഭ, ഷാജ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.