ചന്ദ്രൻ

നീലേശ്വരം: കോളംകുളത്തെ ലോട്ടറി വിൽപന തൊഴിലാളി പുതിയവീട്ടിൽ പി. (ബാബു -58) നിര്യാതനായി. ഭാര്യ: കെ.പി. ശ്യാമള. മക്കൾ: ശ്രുതി, സതീഷ് . മരുമകൻ: സുധീഷ് (കോടങ്കല്ല്). chandran -vijayan sargam പുത്തരിയൻ നീലേശ്വരം: മേക്കാറളം പാലക്കുന്നിലെ പുത്തരിയൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പുലയി. മക്കൾ: ഓമന, കുഞ്ഞിരാമൻ, തമ്പായി (കുമ്പളപ്പള്ളി), ലക്ഷ്മി (കുണ്ടാരം), മനോഹരൻ, പൂമണി (ചെന്നടുക്കം), ശ്രീധരൻ, ഗീത (കോതോട്ട് പാറ), രമണി (കുമ്പളപ്പള്ളി). മരുമക്കൾ: കണ്ണൻ, അമ്മിണി, , ഉഷ, ദാമോദരൻ, താര, മോഹനൻ, സനോജ്, പരേതനായ മാധവൻ. puthariyan -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.