തിരുവണ്ണൂർ: ഒ.കെ. റോഡ് പടന്നയിൽ പറമ്പ് വി.പി. ഹൗസിൽ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസ്മാബി, സുബൈദ, അബ്ദുൽ നാസർ, റംലത്ത്, സറഫുദ്ദീൻ, സർഫീന, സറീന. മരുമക്കൾ: റസാഖ്, അബ്ദുല്ലക്കോയ, സറീന, അബ്ദുൽ അസീസ്, സുഹറാബി, മുസ്തഫ, റഷീദ്. ബബീഷ് ചെറുകര: ബബീഷ് (38) നിര്യാതനായി. പിതാവ്: പരേതനായ ബാലരാമൻ. മാതാവ്: പരേതയായ പുഷ്പ. സഹോദരി: ബബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് മാനാരി ശ്മശാനത്തിൽ. ചന്ദ്രമതി മൂഴിക്കൽ: വള്ളത്ത് ചന്ദ്രമതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളത്തോട്ട് പ്രഭാകരൻ വൈദ്യർ. മക്കൾ: ഉദയകുമാർ, പ്രശാന്ത് കുമാർ, ബൈജു, രത്നകുമാരി, അജിത. മരുമക്കൾ: രാമകൃഷ്ണൻ, ബാബു, ബിന്ദു, രാജാമണി, അഹിന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.