Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലവിക്കുട്ടി

അലവിക്കുട്ടി

text_fields
bookmark_border
തിരുവണ്ണൂർ: ഒ.കെ. റോഡ് പടന്നയിൽ പറമ്പ് വി.പി. ഹൗസിൽ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസ്മാബി, സുബൈദ, അബ്ദുൽ നാസർ, റംലത്ത്, സറഫുദ്ദീൻ, സർഫീന, സറീന. മരുമക്കൾ: റസാഖ്, അബ്ദുല്ലക്കോയ, സറീന, അബ്ദുൽ അസീസ്, സുഹറാബി, മുസ്തഫ, റഷീദ്‌. ബബീഷ് ചെറുകര: ബബീഷ് (38) നിര്യാതനായി. പിതാവ്: പരേതനായ ബാലരാമൻ. മാതാവ്: പരേതയായ പുഷ്പ. സഹോദരി: ബബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് മാനാരി ശ്മശാനത്തിൽ. ചന്ദ്രമതി മൂഴിക്കൽ: വള്ളത്ത് ചന്ദ്രമതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളത്തോട്ട് പ്രഭാകരൻ വൈദ്യർ. മക്കൾ: ഉദയകുമാർ, പ്രശാന്ത് കുമാർ, ബൈജു, രത്നകുമാരി, അജിത. മരുമക്കൾ: രാമകൃഷ്ണൻ, ബാബു, ബിന്ദു, രാജാമണി, അഹിന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story