പാലേരി: പാറക്കടവിലെ ചേടിക്കാവിൽ സി.കെ. ഹസൻ ഹാജിയുടെ ഭാര്യ (60) നിര്യാതയായി. മക്കൾ: സി.കെ. ഷൈജൽ (വ്യാപാരി, മുസ്‍ലിംലീഗ് പഞ്ചായത്ത് കൗൺസിലർ), സജീർ (ദുബൈ), സജ്ന. മരുമക്കൾ: ഹസീന (അടുക്കത്ത്), സലീന (വടക്കുമ്പാട്), ഇസ്മാഈൽ അടുക്കത്ത് (ദുബൈ). സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, അലി, സുബൈദ, പരേതരായ കുഞ്ഞാമി, സാറ. റുഖിയ്യ ഹജ്ജുമ്മ ചാത്തമംഗലം: മലയമ്മ പാലാട്ടുമ്മല്‍ റുഖിയ്യ ഹജ്ജുമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: ചാത്തമംഗലം പഞ്ചായത്ത് മുന്‍കാല ഉപാധ്യക്ഷനും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന പരേതനായ പാലാട്ടുമ്മല്‍ അബൂബക്കര്‍ ഹാജി. മക്കള്‍: മൊയ്തീന്‍ (മലയമ്മ മഹല്ല് സെക്രട്ടറി), ഹമീദ് ഹാജി (എം.ഡി, ഖത്തര്‍ പഫ്കി), മുഹമ്മദ് ബഷീര്‍, സക്കീര്‍ ഹുസൈന്‍ (ഡയറക്ടര്‍, ഖത്തര്‍ പഫ്കി), അബ്ദുസ്സലാം, ആയിശ, നഫീസ, ഹഫ്‌സ, പരേതയായ സുലൈഖ. മരുമക്കള്‍: പവറുട്ടി ഹാജി മലയമ്മ, അബൂബക്കര്‍ ഹാജി തടത്തുമ്മല്‍, അലവി പെരുവയല്‍, ജമീല, ഖദീജ, ആസിയ, ആയിശ റോസ്, സല്‍മ, പരേതനായ മുത്താലം മുഹമ്മദ് ഹാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.