Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാത്തു

പാത്തു

text_fields
bookmark_border
പാലേരി: പാറക്കടവിലെ ചേടിക്കാവിൽ സി.കെ. ഹസൻ ഹാജിയുടെ ഭാര്യ (60) നിര്യാതയായി. മക്കൾ: സി.കെ. ഷൈജൽ (വ്യാപാരി, മുസ്‍ലിംലീഗ് പഞ്ചായത്ത് കൗൺസിലർ), സജീർ (ദുബൈ), സജ്ന. മരുമക്കൾ: ഹസീന (അടുക്കത്ത്), സലീന (വടക്കുമ്പാട്), ഇസ്മാഈൽ അടുക്കത്ത് (ദുബൈ). സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, അലി, സുബൈദ, പരേതരായ കുഞ്ഞാമി, സാറ. റുഖിയ്യ ഹജ്ജുമ്മ ചാത്തമംഗലം: മലയമ്മ പാലാട്ടുമ്മല്‍ റുഖിയ്യ ഹജ്ജുമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: ചാത്തമംഗലം പഞ്ചായത്ത് മുന്‍കാല ഉപാധ്യക്ഷനും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന പരേതനായ പാലാട്ടുമ്മല്‍ അബൂബക്കര്‍ ഹാജി. മക്കള്‍: മൊയ്തീന്‍ (മലയമ്മ മഹല്ല് സെക്രട്ടറി), ഹമീദ് ഹാജി (എം.ഡി, ഖത്തര്‍ പഫ്കി), മുഹമ്മദ് ബഷീര്‍, സക്കീര്‍ ഹുസൈന്‍ (ഡയറക്ടര്‍, ഖത്തര്‍ പഫ്കി), അബ്ദുസ്സലാം, ആയിശ, നഫീസ, ഹഫ്‌സ, പരേതയായ സുലൈഖ. മരുമക്കള്‍: പവറുട്ടി ഹാജി മലയമ്മ, അബൂബക്കര്‍ ഹാജി തടത്തുമ്മല്‍, അലവി പെരുവയല്‍, ജമീല, ഖദീജ, ആസിയ, ആയിശ റോസ്, സല്‍മ, പരേതനായ മുത്താലം മുഹമ്മദ് ഹാജി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story