കോഴിക്കോട്: 2022 പ്രവർത്തന കാലയളവിലെ എസ്.ഐ.ഒ ജില്ല പ്രസിഡന്റായി അൻവർ കോട്ടപ്പള്ളിയെയും സെക്രട്ടറിയായി നവാഫ് പാറക്കടവിനെയും തെരഞ്ഞെടുത്തു.
ഷഫാഖ് കക്കോടി (സംഘടന), മൻഷാദ് മനാസ് (പബ്ലിക് റിലേഷന്), ഉമർ മുക്താർ (കാമ്പസ്) എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഇർഷാദ് പേരാമ്പ്ര, ഷമീം ആരാമ്പ്രം, ഷക്കീൽ കോട്ടപ്പള്ളി, ഹാമീം ആകിഫ്, ജാസിർ ചേളന്നൂർ, യഹിയ കക്കോടി, ആസിഫ് കൊടിയത്തൂർ എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ.
ഇൻസമാം (നാദാപുരം), നുഅ്മാൻ പൈങ്ങോട്ടായി (വടകര), റാഫി അടുക്കത്ത് (കുറ്റ്യാടി), ഫായിസ് പുറവൂർ (പാലേരി), ആദിൽ കട്ടയാട്ട് (പേരാമ്പ്ര), ഹിഷാം (അത്തോളി), ഹസീഫ് പുറക്കാട് (കൊയിലാണ്ടി), ഷബീഹ് (ബാലുശ്ശേരി), റിജുവാൻ (കക്കോടി), ഇർഷാദ് അലി (കോഴിക്കോട് സിറ്റി), മിൻഹാജ് ചെറുവറ്റ (മെഡിക്കൽ കോളജ്), വാരിസുൽ ഹഖ് (കുന്ദമംഗലം), നുഐം പി.കെ (കൊടുവള്ളി), ഹാദി പുത്തൂർ (ഓമശ്ശേരി), നൂറുദ്ദീൻ കെ.എം (എൻ.ഐ.ടി), ശാമിൽ സമീർ (മുക്കം), മുശീറുൽ ഹഖ് (കൊടിയത്തൂർ) എന്നിവരെ ഏരിയ പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എമ്മിന്റെ നേതൃത്വത്തിൽ ജെ.ഡി.ടി ഇസ്ലാം കാമ്പസിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം നഈം ഗഫൂർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ വേളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.