സദാചാര അക്രമം; രണ്ടു പേർകൂടി പിടിയിൽ

നാ​ദാ​പു​രം: പേ​രോ​ട് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ​ദാ​ചാ​ര അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പൊ​ലീ​സ് പി​ടി​യി​ൽ. പേ​രോ​ട് സ്വ​ദേ​ശി​ക​ളാ​യ വെ​ള്ളാ​ട്ട് ഹാ​ഫി​സ് (41), അ​രി​യേ​രി ഷ​ബ്നാ​സ് എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹാ​ഫി​സ് പെ​രി​ങ്ങ​ത്തൂ​രി​ലെ സി.​പി.​എം ഓ​ഫി​സ് ത​ക​ർ​ത്ത​ത് ഉ​ൾ​പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​നി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ത​ട്ടി​പ്പ​റി​ച്ച​തും ഇ​യാ​ളെ​ന്ന് പ​രാ​തി​യു​ണ്ട്.

ഓ​ഫി​സ് ത​ക​ർ​ത്ത കേ​സി​ൽ ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​ത്തി​മൂ​ന്നി​നാ​ണ് വീ​ടു​ക​യ​റി അ​ക്ര​മം ന​ട​ന്ന​ത്. കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യ​ട​ക്കം നാ​ലു പേ​രെ പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - violence-two more people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.