എടക്കരയിൽ പുഴനടത്തം

എടക്കര: 'തെളിനീരൊഴുകും നവകേരളം' കാമ്പയിന്റെ ഭാഗമായി എടക്കര മേനോൻപൊട്ടി കടവിൽ നടത്തിയ പുഴനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ. ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കബീർ പനോളി, പി. മോഹനൻ, എം.കെ. ധനഞ്ജയൻ, സിന്ധു പ്രകാശ്, ലിസി തോമസ്, സുലൈഖ മാമ്പിള്ളി, സനിൽ, കെ.പി. ജബ്ബാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.