Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കരയിൽ പുഴനടത്തം

എടക്കരയിൽ പുഴനടത്തം

text_fields
bookmark_border
എടക്കര: 'തെളിനീരൊഴുകും നവകേരളം' കാമ്പയിന്റെ ഭാഗമായി എടക്കര മേനോൻപൊട്ടി കടവിൽ നടത്തിയ പുഴനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ. ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കബീർ പനോളി, പി. മോഹനൻ, എം.കെ. ധനഞ്ജയൻ, സിന്ധു പ്രകാശ്, ലിസി തോമസ്, സുലൈഖ മാമ്പിള്ളി, സനിൽ, കെ.പി. ജബ്ബാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story