ബധിര വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം

വള്ളിക്കുന്ന്: വള്ളിക്കുന്ന് കൊടക്കാട് എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൽ 2022-23 വർഷത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേൾവിക്കുറവുള്ള കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. സ്പെഷൽ വിദ്യാഭ്യാസം, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. ഹെഡ്മാസ്റ്റർ, സ്കൂൾ ഫോർ ദ ഡഫ് പരപ്പനങ്ങാടി, കൊടക്കാട് പി.ഒ, ചെട്ടിപ്പടി -676319 വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9847761740, 0494 2473517. ഇ-മെയിൽ: deafschoolpgi@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.