Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബധിര വിദ്യാർഥികൾക്ക്...

ബധിര വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം

text_fields
bookmark_border
വള്ളിക്കുന്ന്: വള്ളിക്കുന്ന് കൊടക്കാട് എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൽ 2022-23 വർഷത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേൾവിക്കുറവുള്ള കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. സ്പെഷൽ വിദ്യാഭ്യാസം, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. ഹെഡ്മാസ്റ്റർ, സ്കൂൾ ഫോർ ദ ഡഫ് പരപ്പനങ്ങാടി, കൊടക്കാട് പി.ഒ, ചെട്ടിപ്പടി -676319 വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9847761740, 0494 2473517. ഇ-മെയിൽ: deafschoolpgi@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story