കുടുംബസംഗമവും മുതിർന്ന അംഗങ്ങളെ ആദരിക്കലും

തിരൂർ: കേരള പൊലീസ് പെൻഷനേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നടന്നു. കുടുംബ സംഗമം സൊസൈറ്റി മുൻ പ്രസിഡൻറുകൂടിയായ റിട്ട. എസ്.പി പി. രാജു ഉദ്ഘാടനം ചെയ്തു. വി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നടരാജൻ അനുസ്മരണം നടത്തി. മുതിർന്ന അംഗങ്ങളായ ഗോപാലകൃഷ്ണൻ, പുരുഷോത്തമൻ, ഭക്തവത്സലൻ, ഗോവിന്ദൻ, എം.കെ. രാജൻ എന്നിവരെ ആദരിച്ചു. കുഞ്ഞൻബാവ, ആനന്ദൻ, ഗോപാലകൃഷ്ണൻ, പുരുഷോത്തമൻ, ഭക്തവത്സലൻ, ഗോവിന്ദൻ, എം.കെ. രാജൻ എന്നിവർ സംസാരിച്ചു. ഇ. സോമസുന്ദരൻ സ്വാഗതവും ടി.പി. ദാമോദരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.