എസ്.എസ്.എഫ് സാഹിത്യോത്സവ്​

എടപ്പാൾ: എസ്.എസ്.എഫ് 29ാം എഡിഷൻ സാഹിത്യോത്സവ് മലപ്പുറം വെസ്റ്റ് ജില്ലയിലെ 2422 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് സാഹിത്യോത്സവിന്‍റെ മലപ്പുറം വെസ്റ്റ് ജില്ല ഉദ്ഘാടനം സി.എം നഗർ ബ്ലോക്കിൽ നടന്നു. മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.ടി. മുഹമ്മദ് അഫ്ളൽ സന്ദേശ പ്രഭാഷണം നടത്തി. കെ.ജി കുട്ടികൾ മുതൽ മുതിർന്ന വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. MP EDPL ബ്ലോക്ക് സാഹിത്യോത്സവിന്‍റെ മലപ്പുറം വെസ്റ്റ് ജില്ല ഉദ്ഘാടനം എസ്​.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി സീതിക്കോയ തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.