അധ്യാപക ഒഴിവ്

കരുവാരകുണ്ട്: കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, ബയോളജി, ഗണിതം വിഷയങ്ങളിൽ ഒഴിവ്. അഭിമുഖം മേയ് 30ന് രാവിലെ ഒമ്പതുമുതൽ. ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, അറബിക്, യു.പി വിഭാഗത്തിൽ യു.പി.എസ്.ടി, അറബിക് വിഷയങ്ങളിൽ ഒഴിവ്. അഭിമുഖം മേയ് 31ന് രാവിലെ ഒമ്പതുമുതൽ. ഫോൺ: 04931 280639 കരുവാരകുണ്ട്: പുന്നക്കാട് മോഡൽ ജി.എൽ.പി.എസിൽ എൽ.പി.എസ്.ടി, അറബിക് അധ്യാപക ഒഴിവുകൾ. അഭിമുഖം മേയ് 30ന് രാവിലെ 10ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.