ഭക്ഷ്യസുരക്ഷ സെമിനാർ

വളാഞ്ചേരി: ലോക ഭക്ഷ്യസുരക്ഷ ദിനത്തിൽ വളാഞ്ചേരി മർകസ് കോളജ് വനിത സെൽ സെമിനാർ നടത്തി. പി. സീന അധ്യക്ഷത വഹിച്ചു. ഡോ. സി.പി. മുഹമ്മദുകുട്ടി വിഷയം അവതരിപ്പിച്ചു. ശുരൂർ ജഹാൻ, തസ്​ലീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.