കെ.ടി. ജലീലിന്‍റെ കോലം കത്തിച്ചു

വളാഞ്ചേരി: കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​ ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരി നഗരത്തിൽ പ്രകടനം നടത്തി. . ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം പ്രസിഡൻറ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. ഗണേശൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ : ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ കെ.ടി. ജലീലിന്‍റെ കോലം കത്തിക്കുന്നു MP VNCY 8 Kolam Kathikunnu.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.