Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 7:35 PM GMT Updated On
date_range 13 Aug 2022 7:35 PM GMTകെ.ടി. ജലീലിന്റെ കോലം കത്തിച്ചു
text_fieldsbookmark_border
വളാഞ്ചേരി: കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരി നഗരത്തിൽ പ്രകടനം നടത്തി. . ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം പ്രസിഡൻറ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. ഗണേശൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ : ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ കെ.ടി. ജലീലിന്റെ കോലം കത്തിക്കുന്നു MP VNCY 8 Kolam Kathikunnu.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story