ടാപ്പിങ്ങിന് പോയ കർഷകൻെറ മൃതദേഹം പാറമടയിൽ OBIT KODAKARA JOJO 50 ടാപ്പിങ്ങിന് പോയ കർഷകൻെറ മൃതദേഹം പാറമടയിൽ വെള്ളിക്കുളങ്ങര: പുലർച്ച ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് പോയ റബര്‍ കര്‍ഷകനെ പാറമടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇഞ്ചക്കുണ്ട് കരിക്കുന്നേല്‍ തോമസിൻെറ മകന് ജോജോയെയാണ് (50) പുത്തനോളിയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും പാറമടയില്‍ കണ്ടെത്തി. ഉച്ചയായിട്ടും വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കേറല കോണ്‍ഗ്രസ്-എം മറ്റത്തൂര്‍ മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ: മഞ്ജു. മക്കള്‍: അലയ്, അല്‍ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.