ചെറുതുരുത്തി: ഗവ. എൽ.പി സ്കൂളിൽ സർക്കാർ നിർദേശ പ്രകാരം കുട്ടികളുടെ സുരക്ഷക്ക് സ്ഥാപിച്ച ബാരിക്കേഡ് നശിപ്പിച്ച നിലയിൽ. കോവിഡിന് ശേഷം സ്കൂൾ തുറന്നപ്പോളാണ് ഇവ സ്ഥാപിച്ചത്. അടുക്കളയുടെ പൂട്ടും തകർത്തിട്ടുണ്ട്. ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിന് മുമ്പും സ്കൂളിൻെറ അടുക്കള തകർത്ത് പല സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്. കർശന നടപടി സ്വീകരിക്കുമെന്ന് പി.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.