ഏകദിന ഫുട്ബാൾ ടൂർണമൻെറ് ഡിസംബർ മൂന്നിന് തിരൂർ: തെക്കുമുറി ആസ്ഥാനമായി കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മോണിങ് സ്റ്റാർ തെക്കുമുറി സീനിയേഴ്സ് ഡിസംബർ മൂന്നിന് വൈകീട്ട് ആറ് മുതൽ 10 വരെ ജൂനിയർ വെറ്ററൻ ടീമുകൾക്കായി രാജേഷ് മെമോറിയൽ ഏകദിന ഫുട്ബാൾ ടൂർണമൻെറ് സംഘടിപ്പിക്കുന്നു. ടൂർണമൻെറിനോടനുബന്ധിച്ച് പ്രദേശത്തെ കലാകായിക രംഗങ്ങളിൽ മികവു പുലർത്തിയ പ്രതിഭകളെയും ആദരിക്കും. വാർത്ത സമ്മേളനത്തിൽ ചീഫ് ഇൻസ്ട്രെക്ടർ ഹനീഫ വെൽകം, എൻജിനിയർ ഷറഫുദ്ദീൻ, ഖാലിദ് കട്ടച്ചിറ, ശ്രീഘോഷ്, സി.പി. അക്ബർ, കെ.എം. ബഷീർ, റിയാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.