*കിഴക്കേകോട്ടയിൽ ഒരു നായ്ക്ക് 'കെന്നൽ ഡിസ്റ്റംബർ' തൃശൂർ: നായ്ക്കള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധി 'കെന്നല്‍ ഡിസ്റ്റംബര്‍' തൃശൂര്‍ കിഴക്കേകോട്ടയിൽ ഒരു നായ്ക്ക് സ്ഥിരീകരിച്ചതായി മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു. കോര്‍പറേഷന്‍ വെറ്ററിനറി ഡോക്ടര്‍ വീണയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച് എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കിവരുകയാണ്. വീട്ടിൽ നായെ വളര്‍ത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നും പകരാന്‍ സാധ്യതയുള്ള ഈ രോഗം നിര്‍മാര്‍ജനം ചെയ്യാൻ മുന്‍കരുതൽ സ്വീകരിക്കണമെന്നും മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.